പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം സമർപ്പിക്കുന്ന രാജയോഗ മെഡിറ്റേഷൻ വാട്സ്ആപ് കോഴ്സിലേക്ക് ഏവർക്കും സ്വാഗതം….
അതിജീവനത്തിന്റെ സഹജ മാർഗമാണ് രാജയോഗ മെഡിറ്റേഷൻ. ഈ വിദ്യ ലോകം മുഴുവൻ സൗജന്യമായി പ്രദാനം ചെയ്യുന്നത്തിൽ പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം കഴിഞ്ഞ 87 വർഷങ്ങളായി വ്യാപൃതമാണ്. ഇന്ന് ലോകത്തിൽ 140 രാജ്യങ്ങളിൽ ലക്ഷകണക്കിനാളുകൾ രാജയോഗ ധ്യാനം പരിശീലിക്കുകയും ജീവിതത്തിൽ മാനുഷിക മൂല്യങ്ങളുടെ വികാസം കൊണ്ടുവന്ന് സുഖശാന്തിയുടെ അനുഭവം ചെയ്യുകയും ചെയ്യുന്നു.
എല്ലാ പ്രതിസന്ധികളെയും മാറികടക്കുവാനും മനസിന് ശക്തി അത്യാവശ്യമാണ്. രാജയോഗ മെഡിറ്റേഷനും ഈശ്വരീയ ജ്ഞാനവും മന:ശാന്തിയും, മനഃശക്തിയും നേടിയെടുക്കുവാനും ജീവിതത്തിൽ ശാന്തിയും, ശക്തിയും, സുഖവും സദാ നിറക്കുവാനും നമ്മെ സഹായിക്കുന്നു.
പ്രായമായവർക്കും രോഗപീഡനങ്ങൾ അനുഭവിക്കുന്നവർക്കും മനസ്സിന്റെ സ്വസ്ഥത വർദ്ധിപ്പിക്കുന്നതിനും
കുട്ടികളിൽ ഏകാഗ്രത വർദ്ധിപ്പിക്കുവാനും ഈ അവസരം ഉപയോഗപ്പെടുത്തുക, അവരെ സഹായിക്കുക
നമ്മുടെ വർത്തമാന കർമ്മത്തിലൂടെ ഭാവി സുരക്ഷിതവും ശോഭനീയവുമാക്കുവാൻ ഈ ആത്മീയ പഠന പ്രക്രിയയിലേക്ക് സ്വാഗതം
കോഴ്‌സുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ നിങ്ങൾക്ക് ലഭ്യമാകുന്നത് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നായിരിക്കും. താഴെകാണുന്ന റെജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചതിനുശേഷം, ജോയിൻ വാട്സാപ്പ് ഗ്രൂപ്പ് എന്ന ബട്ടണിൽ അമർത്തി ഗ്രൂപ്പിൽ അംഗമാവുക.