പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം സമർപ്പിക്കുന്ന രാജയോഗ മെഡിറ്റേഷൻ വാട്സ്ആപ് കോഴ്സിലേക്ക് ഏവർക്കും സ്വാഗതം….

STEP - 1

കോഴ്സിനെ കുറിച്ച് അറിയുക

അതിജീവനത്തിന്റെ സഹജ മാർഗമാണ് രാജയോഗ മെഡിറ്റേഷൻ. ഈ വിദ്യ ലോകം മുഴുവൻ സൗജന്യമായി പ്രദാനം ചെയ്യുന്നത്തിൽ പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം കഴിഞ്ഞ 89 വർഷങ്ങളായി വ്യാപൃതമാണ്. ഇന്ന് ലോകത്തിൽ 140 രാജ്യങ്ങളിൽ ലക്ഷകണക്കിനാളുകൾ രാജയോഗ ധ്യാനം പരിശീലിക്കുകയും ജീവിതത്തിൽ മാനുഷിക മൂല്യങ്ങളുടെ വികാസം കൊണ്ടുവന്ന് സുഖശാന്തിയുടെ അനുഭവം ചെയ്യുകയും ചെയ്യുന്നു.
എല്ലാ പ്രതിസന്ധികളെയും മാറികടക്കുവാനും മനസിന്‌ ശക്തി അത്യാവശ്യമാണ്. രാജയോഗ മെഡിറ്റേഷനും ഈശ്വരീയ ജ്ഞാനവും മന:ശാന്തിയും, മനഃശക്തിയും നേടിയെടുക്കുവാനും ജീവിതത്തിൽ ശാന്തിയും, ശക്തിയും, സുഖവും സദാ നിറക്കുവാനും നമ്മെ സഹായിക്കുന്നു.
പ്രായമായവർക്കും രോഗപീഡനങ്ങൾ അനുഭവിക്കുന്നവർക്കും മനസ്സിന്റെ സ്വസ്ഥത വർദ്ധിപ്പിക്കുന്നതിനും
കുട്ടികളിൽ ഏകാഗ്രത വർദ്ധിപ്പിക്കുവാനും ഈ അവസരം ഉപയോഗപ്പെടുത്തുക, അവരെ സഹായിക്കുക
നമ്മുടെ വർത്തമാന കർമ്മത്തിലൂടെ ഭാവി സുരക്ഷിതവും ശോഭനീയവുമാക്കുവാൻ ഈ ആത്മീയ പഠന പ്രക്രിയയിലേക്ക് സ്വാഗതം

എങ്ങനെ പങ്കെടുക്കാം

STEP - 2

South Kerala


1-
തിരുവനന്തപുരം – ഷൈനി സിസ്റ്റർ          – 77369 37307 – Whatsapp Group

2-കൊല്ലം                    –      രജ്ഞിനി സിസ്റ്റർ                  – 79075 20718 – Whatsapp Group

3-പത്തനംതിട്ട            –      ധന്യ സിസ്റ്റർ                          – 8921880769 – Whatsapp Group

4-ആലപ്പുഴ                                  –      ദിഷ സിസ്റ്റർ        – 89210 66795 – Whatsapp Group

5-ഇടുക്കി                   –      അംബികാ സിസ്റ്റർ – 92498 67891 – Whatsapp Group

6-കോട്ടയം                                    –      പങ്കജം സിസ്റ്റർ    – 9746470002 – Whatsapp Group

7-പാലക്കാട്               –      കവിതാ സിസ്റ്റർ  – 8848855278 – Whatsapp Group

8-മലപ്പുറം                 –       ശാന്താ സിസ്റ്റർ     – 85475 23628 – Whatsapp Group

 

North Kerala
1.
എറണാകുളം         –                 ജിബിൻ ഭായ്             – 7558943642 – Whatsapp Group

2. തൃശൂർ                   –                 ഭവത് ഭായ്                                  – 9447746158 – Whatsapp Group

3. കോഴിക്കോട്         –                 ജലജ സിസ്റ്റർ              – 9074439456 – Whatsapp Group

4. വയനാട്                                   –                 ഷീല സിസ്റ്റർ               – 99955 86665 – Whatsapp Group

5. കണ്ണൂർ                   –                 സബിത സിസ്റ്റർ         – 9961889844 – Whatsapp Group

 

6. കാസർകോഡ്        –വിജയലക്ഷ്മി സിസ്റ്റർ               – 9037247248 –– Whatsapp Group

Brahmakumaris Kerala